നോബല്‍ ജേതാവ് വത്തിക്കാന്‍ അക്കാദമിയില്‍

നോബല്‍ ജേതാവ് വത്തിക്കാന്‍ അക്കാദമിയില്‍
Published on

ശാസ്ത്രങ്ങള്‍ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ അക്കാദമി അംഗമായി ദോണ്ണാ തെയോ സ്ട്രിക് ലാന്‍ഡിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഫിസിക്‌സില്‍ നോബല്‍ സമ്മാനജേതാവായ സ്ട്രിക് ലാന്‍ഡ് കാനഡായിലെ വാട്ടര്‍ലൂ സര്‍വകലാശാലയില്‍ പ്രൊഫസറാണ്. ലേസര്‍ സാങ്കേതികവിദ്യയില്‍ കണ്ടുപിടിത്തങ്ങള്‍ നടത്തിയിട്ടുണ്ട്. ഒപ്റ്റിക്കല്‍ സൊസൈറ്റിയുടെ ആഗോള അദ്ധ്യക്ഷപദവി അലങ്കരിച്ചിട്ടുള്ള അവര്‍ അമേരിക്കന്‍ അക്കാദമി ഓഫ് സയന്‍സസിലും അംഗമാണ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org