2019 ല്‍ യൂറോപ്പില്‍ ക്രൈസ്തവര്‍ക്കെതിരെ 500 ലേറെ അക്രമങ്ങള്‍

2019 ല്‍ യൂറോപ്പില്‍ ക്രൈസ്തവര്‍ക്കെതിരെ 500 ലേറെ അക്രമങ്ങള്‍

2019 ല്‍ യൂറോപ്പില്‍ ക്രൈസ്തവര്‍ക്കെതിരെ മതവിദ്വേഷത്തിന്റെ പേരിലുള്ള അഞ്ഞൂറിലേറെ അക്രമങ്ങള്‍ നടന്നതായി യൂറോപ്യന്‍ സുരക്ഷാ സംഘടന അറിയിച്ചു. കത്തോലിക്കാ വൈദികര്‍ക്കും പള്ളികള്‍ക്കും എതിരെ നടന്ന അക്രമങ്ങളാണ് ഇവയില്‍ ഏറെയും. ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ നടന്നത് ഫ്രാന്‍സിലാണ്. 144 അക്രമസംഭവങ്ങളാണ് ഇവിടെയുണ്ടായത്. ജര്‍മ്മനി, സ്‌പെയിന്‍, ഇറ്റലി എന്നീ രാജ്യങ്ങളാണ് ഫ്രാന്‍സിനു പിന്നിലുള്ളത്. ആഗോള സഹിഷ്ണുതാ ദിനാചരണത്തിന്റെ ഭാഗമായാണ് ഈ കണക്കുകള്‍ പ്രസിദ്ധീകരിച്ചത്.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org