കരീബിയന്‍ കാര്‍ഡിനല്‍ കെല്‍വിന്‍ ഫെലിക്‌സ് നിര്യാതനായി

കരീബിയന്‍ കാര്‍ഡിനല്‍ കെല്‍വിന്‍ ഫെലിക്‌സ്  നിര്യാതനായി
Published on: 

കരീബിയന്‍ ദ്വീപ് രാഷ്ട്രമായ സെന്റ് ലൂസിയായിലെ കാര്‍ഡിനല്‍ കെല്‍വിന്‍ എഡ്വേര്‍ഡ് ഫെലിക്‌സ് നിര്യാതനായി. സെന്റ് ലൂസിയായിലെ കാസ്റ്ററീസ് അതിരൂപതയുടെ അധ്യക്ഷനായിരുന്നു 27 വര്‍ഷം കാര്‍ഡിനല്‍ ഫെലിക്‌സ്. ഡൊമിനിക്കന്‍ സന്യാസി ആയിരുന്നു. 2008-ല്‍ അതിരൂപത ഭരണത്തില്‍ നിന്ന് വിരമിച്ച അദ്ദേഹത്തെ 2014-ല്‍ ആണ് ഫ്രാന്‍സിസ് മാര്‍പാപ്പ കാര്‍ഡിനല്‍ പദവിയിലേക്ക് ഉയര്‍ത്തിയത്. 91 വയസ്സായിരുന്നു.

logo
Sathyadeepam Online
www.sathyadeepam.org