കൊളോസിയത്തിലെ സര്‍വമതപ്രാര്‍ത്ഥനയില്‍ മാര്‍പാപ്പ പങ്കെടുക്കും

കൊളോസിയത്തിലെ സര്‍വമതപ്രാര്‍ത്ഥനയില്‍ മാര്‍പാപ്പ പങ്കെടുക്കും

Published on

റോമിലെ കൊളോസിയത്തില്‍ ഒക്‌ടോബര്‍ അവസാനവാരം നടക്കുന്ന സര്‍വമതപ്രാര്‍ത്ഥനയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കെടുക്കും. സാന്ത് എജിദിയോ കമ്മ്യൂണിറ്റി എന്ന അത്മായപ്രസ്ഥാനം സംഘടിപ്പിച്ചിരിക്കുന്ന 'സമാധാനത്തിനായുള്ള വിലാപം' എന്ന മതാന്തര ഉച്ചകോടിയുടെ ഭാഗമാണ് പ്രാര്‍ത്ഥന. ലോകസമാധാനം പ്രമേയമാക്കി 1986 മുതല്‍ എല്ലാ വര്‍ഷവും മതാന്തരസമ്മേളനം സംഘടിപ്പിച്ചു വരുന്നുണ്ട് സാന്ത് എജിദിയോ കമ്മ്യൂണിറ്റി. ലോകത്തിലെ പ്രധാനമതങ്ങളുടെയെല്ലാം പ്രതിനിധികള്‍ സമാധാനസമ്മേളനത്തിലും പ്രാര്‍ത്ഥനയ്ക്കുമായി എത്തിച്ചേരുന്നുണ്ട്.

logo
Sathyadeepam Online
www.sathyadeepam.org