'ദി മിറാക്കിള്‍ ഓഫ് ലൈഫിന്' ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആമുഖം

'ദി മിറാക്കിള്‍ ഓഫ് ലൈഫിന്' ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആമുഖം

ശാസ്ത്രജ്ഞനായ ഗബ്രിയേലെ സെംപ്രെബോണും എഴുത്തുകാരായ ലൂക്കാ ക്രിപ്പ, അര്‍നോള്‍ഡോ മോസ്‌ക മൊണ്ടഡോറി എന്നിവര്‍ ചേര്‍ന്ന് എഴുതിയ 'ദി മിറക്കിള്‍ ഓഫ് ലൈഫ്' എന്ന ഇറ്റാലിയന്‍ ഭാഷയിലുള്ള പുസ്തകത്തിന് ഫ്രാന്‍സിസ് മാര്‍പാപ്പ ആമുഖം നല്‍കുന്നു.

ഓരോരുത്തരും ലോകത്തിലേക്ക് വരുന്നതിന്റെ അത്ഭുതവും സന്തോഷവും വായനക്കാരനെ ഓര്‍മ്മിപ്പിക്കാന്‍ ഈ പുസ്തകം ലക്ഷ്യമിടുന്നു. ജനിക്കാനിരിക്കുന്നവന് ജനിച്ചവന്റെ മേലുള്ള അവകാശമായി ധാര്‍മ്മികതയെ കാണുന്നതിന്റെ സൗന്ദര്യം ഈ പുസ്തകം പങ്കുവയ്ക്കുന്നു.

ഈ പുസ്തകത്തിന്റെ വിഷയം ഗര്‍ഭച്ഛിദ്രത്തിന്റെ യാതനായാഥാര്‍ത്ഥ്യത്തിലേക്ക് വായനക്കാരെ ക്ഷണിക്കുന്നു. ജീവന്റെ പ്രവാചകരാകാനും ജീവന്റെ മൂല്യം തിരിച്ചറിയാനും ഈ പുസ്തകം വഴിതെളിക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ അഭിപ്രായപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org