ബുര്‍കിനോ ഫാസോയില്‍ ബെനഡിക്ട് xvi റോഡ്

ബുര്‍കിനോ ഫാസോയില്‍ ബെനഡിക്ട് xvi റോഡ്

വിരമിച്ച പാപ്പാ ബെനഡിക്ട് പതിനാറാമന്റെ പേരില്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍കിനോ ഫാ സോയില്‍ റോഡ്. തലസ്ഥാനനഗരത്തിലെ ഈ റോഡിന്റെ നാമകരണച്ചടങ്ങില്‍ കാര്‍ഡിനല്‍ ഫിലി പ്പെ ഔഡ്രാഗോ പങ്കെടുത്തു. ബുര്‍കിനോ ഫാസോയിലെ വത്തിക്കാന്‍ സ്ഥാനപതികാര്യാലയം ഇവിടെയാണു സ്ഥിതി ചെയ്യുന്നത്. വെസ്റ്റ് ആഫ്രിക്ക കാത്തലിക് യൂണിവേഴ്‌സിറ്റിയുടെ ആസ്ഥാനവും ഈ റോഡിലാണ്. രണ്ടു കോടി ജനങ്ങളുള്ള ബുര്‍കിനോ ഫാസോയില്‍ 19% പേരാണു കത്തോലിക്കര്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org