ആര്‍ച്ചുബിഷപ് കളത്തിപ്പറമ്പില്‍ വത്തിക്കാന്‍ തിരുസംഘത്തില്‍

ആര്‍ച്ചുബിഷപ് കളത്തിപ്പറമ്പില്‍ വത്തിക്കാന്‍ തിരുസംഘത്തില്‍

ജനതകളുടെ സുവിശേഷവത്കരണത്തിനായുള്ള വത്തിക്കാന്‍ തിരുസംഘത്തിലെ അംഗമായി വരാപ്പുഴ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. അതിരൂപതയിലെ സേവനത്തിനു പുറമെയാണ് 5 വര്‍ഷത്തേക്കുള്ള പുതിയ നിയമനം. കുടിയേറ്റക്കാര്‍ക്കും പ്രവാസികള്‍ക്കും നാടോടികള്‍ക്കും വേണ്ടിയുള്ള വത്തിക്കാന്‍ ഫൊന്തിഫിക്കല്‍ കൗണ്‍സില്‍ സെക്രട്ടറിയായി ആര്‍ച്ചുബിഷപ്പ് കളത്തിപ്പറമ്പില്‍ 6 വര്‍ഷം സേവനം ചെയ്തിട്ടുണ്ട്.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org