ക്രിസ്മസിനു മുമ്പായി ചെയ്യാന്‍ 5 കാര്യങ്ങളുമായി മാര്‍പാപ്പ

ക്രിസ്മസിനു മുമ്പായി ചെയ്യാന്‍ 5 കാര്യങ്ങളുമായി മാര്‍പാപ്പ

ആഗമനകാലം അവസാനിക്കാനിരിക്കെ, ക്രിസ്മസിനു മുമ്പായി ചെയ്യാന്‍ മൂര്‍ത്തമായ അഞ്ചു കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞിരിക്കുകയാണു ഫ്രാന്‍സിസ് മാര്‍പാപ്പ:

1, ഒറ്റയ്ക്കായിരിക്കുന്ന ഒരാളെ ഫോണില്‍ വിളിക്കുക.
2, രോഗിയോ വയോധികനോ ആയ ഒരാളെ പോയി കാണുക.
3, ദരിദ്രനോ സഹായമര്‍ഹിക്കുന്നവനോ ആയ ഒരു വ്യക്തിയ്ക്കു വേണ്ടി എന്തെങ്കിലും ചെയ്യുക.
4, ക്ഷമ ചോദിക്കു, ക്ഷമ കൊടുക്കുക, വഴക്കുകളുണ്ടെങ്കില്‍ തീര്‍ക്കുക, കടം വീട്ടുക.
5, പ്രാര്‍ത്ഥിക്കുക, ദൈവത്തിന്റെ ക്ഷമയിലേയ്ക്ക് അടുത്തു ചെല്ലുക.

ഇത്തരം ചെറിയ പ്രവൃത്തികളിലൂടെ ഉണ്ണീശോയുടെ ജനനത്തിനായി ഹൃദയങ്ങളെ ഒരുക്കാന്‍ കഴിയുമെന്നു മാര്‍പാപ്പ പറഞ്ഞു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org