
സത്യദീപം, ലക്കം 27. നന്ദി. പതിവു ആധ്യാത്മിക വിഷയങ്ങള്‍ക്കൊപ്പം നോവല്‍, കുട്ടികള്‍ക്കുള്ള പംക്തി, കവിതകള്‍, സിനിമ എന്നിവയും മാസികയെ സമ്പന്നമാക്കുന്നു. സഭയും സമൂഹവും മൂല്യാധിഷ്ഠിതവും സ്‌നേഹസമ്പന്നവുമാവണം എന്ന മുഖലേഖനത്തിന്റെ ഉള്ളടക്കം ആദരണീയം തന്നെ. എല്ലാ നന്മകളും.
ശങ്കരന്‍ കോറോം, ചാലക്കോട്, പയ്യന്നൂര്‍