അറിയിപ്പ്

അറിയിപ്പ്

കോവിഡ്-19 രണ്ടാം തരംഗം മൂലം കേരള സര്‍ക്കാര്‍ ഏര്‍പ്പടുത്തിയ സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ കാലഘട്ടത്തില്‍ സത്യദീപം (2021 മെയ് 6, 39-ാം ലക്കം മുതല്‍) പ്രിന്റ് ചെയ്ത് പ്രിയ വായനക്കാര്‍ക്ക് എത്തിക്കാന്‍ കഴിയാതിരുന്നതില്‍ ഖേദിക്കുന്നു. എങ്കിലും, ആ കാലയളവില്‍ സത്യദീപം മുടക്കം കൂടാതെ ഓണ്‍ലൈനായി പ്രസിദ്ധീകരിച്ച് നവമാധ്യമങ്ങളിലൂടെ വയനക്കാരിലേക്കെത്തിക്കാന്‍ ഞങ്ങള്‍ പരമാവധി പരിശ്രമിക്കുകയുണ്ടായി. നിങ്ങള്‍ ഓരോരുത്തരം നല്കിയ സഹകരണത്തിന് നന്ദി പറയുന്നു.

2021 ജൂലൈ 15 മുതല്‍ വീണ്ടും നാം പ്രിന്റിംഗ് ആരംഭിക്കുകയാണ്. കോവിഡ് മൂലം മാറിയ ഈ സാഹചര്യത്തില്‍ എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു. സത്യദീപം വിതരണത്തിനും മറ്റും ഏജന്റുമാരും സത്യദീപം സഹകാരികളും നല്കുന്ന നിസ്വാര്‍ത്ഥ സേവനത്തിന് നന്ദി പറയുന്നു.

ചീഫ് എഡിറ്റര്‍

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org