മദ്യവര്‍ജ്ജന നയവും മദ്യലഭ്യതയും

ജോസ് മണ്ണയ്ക്കാന്‍തുരുത്തില്‍

മദ്യവര്‍ജ്ജന നയവുമായി അധികാരത്തിലേറിയവര്‍ അനുദിനം മദ്യലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ നിയമങ്ങളും നടപടികളുമെടുത്തു മദ്യലോബികള്‍ക്കനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നതു തികച്ചും പ്രതിഷേധാര്‍ഹമാണ്. കോടതിവിധികള്‍ അനുകൂലമാക്കിയും പഞ്ചായത്തിന്‍റെ വിവേചനാധികാരങ്ങള്‍ കവര്‍ന്നെടുത്തും ആരാധനാലയങ്ങളുടെയും വിദ്യാലയങ്ങളുടെയും ദൂരപരിധി എടുത്തുകളഞ്ഞും നാട്ടിലെങ്ങും മദ്യമൊഴുക്കാന്‍ വെമ്പല്‍കൊള്ളുന്ന അധികാരകേന്ദ്രങ്ങളെ തിരിച്ചറിയണം. അഭിവന്ദ്യ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവിന്‍റെ വാക്കുകളില്‍ "സഭയുടെ പ്രതികരണം ജനാധിപത്യത്തിനു യോജിക്കുന്ന രീതിയല്ല."

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org