കിസാന്‍ ജോസ്, പൊന്മല
ഒക്ടോബര്‍ 12-18-ലെ സത്യദീപം പ്രസിദ്ധീകരിച്ച ആരോഗ്യരംഗം അനാരോഗ്യകരം എന്ന ലേഖനമാണ് ഈ കത്തെഴുതാന്‍ പ്രേരണയായത്.
ഈ സാഹചര്യത്തില്‍ രോഗമുക്ത സമൂഹം കെട്ടിപ്പടുക്കുവാനുള്ള പ്രവര്‍ത്തനത്തില്‍ മുന്നേറിക്കൊണ്ടിരിക്കുന്ന പ്രകൃതിജീവന സംസ്കൃതിയുമായി കൈകോര്‍ത്തുകൊണ്ട് ആരോഗ്യരംഗത്തൊരു നവവിപ്ലവം സൃ ഷ്ടിക്കുവാന് ക്രൈസ്തവസഭകള്‍ തയ്യാറായാല്‍ അത് ഈ യുഗത്തിലെ ഏറ്റവും വലിയ സുവിശേഷ മിഷനായിരിക്കും. 'രോഗികള്‍ക്കു സൗഖ്യവും ബന്ധിതര്‍ക്കു മോചനവും ആകുലര്ക്കു സമാശ്വാസവും നല്കുന്ന മിഷന്."