മനഃസാക്ഷി ഉണരണം

കെ.ജെ. കുര്യന്‍ കാഞ്ഞിരത്താനം

അടുത്ത ദിവസം ഒരു പത്രവാര്‍ത്തയില്‍ ചിറ്റൂരില്‍ അര്‍ദ്ധരാത്രിയുടെ ഉറക്കത്തിലായിരുന്ന പന്ത്രണ്ടുകാരിയെയും പതിന്നാലുകാരനെയും അവരുടെ അമ്മയെയും അര്‍ദ്ധരാത്രിയോടെ വെട്ടിക്കൊലപ്പെടുത്തിയതായിരുന്നു വാര്‍ത്ത. കൊലപാതകിയായി മാറിയ ഗൃഹനാഥന്‍ ലഹരിക്കടിമയായിരുന്നു എന്നു വാര്‍ത്തയില്‍ നിന്ന് മനസ്സിലാക്കാനാകും. നാടിന്‍റെ സ്ഥിതി ഇന്നത്തെ നില തുടര്‍ന്നാല്‍ പുതുതലമുറ ലഹരിക്കടിമകളായി കേരളം ഒരു ദുരന്തഭൂമിയായി മാറുന്ന അവസ്ഥയാണു കാണുന്നത്. അതിനാല്‍ നന്മയുടെ പക്ഷത്തുള്ളവര്‍ ലഹരികള്‍ക്കെതിരെ ചിന്തിക്കുന്നതു നന്നായിരിക്കും.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org