ചരിത്രസംഭവങ്ങള്‍

ഡേവീസ് ചക്കാലക്കല്‍, കാഞ്ഞൂര്‍

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലും സഭയില്‍ സ്വയംഭരണാവകാശ പ്രക്ഷോഭണങ്ങളിലും സുറിയാനി ക്രിസ്ത്യാനികളുടെ പങ്കിനെക്കുറിച്ചു സത്യദീപത്തില്‍ ദേവസ്സിക്കുട്ടി പടയാട്ടില്‍ എഴുതിയ ലേഖനം വായിക്കാനിടയായി. ഇത്രയധികം ചരിത്രസംഭവങ്ങള്‍ വെളിച്ചത്തു കൊണ്ടു വന്ന ദേവസ്സിക്കുട്ടി പടയാട്ടിലിനെയും സത്യദീപത്തെയും ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org