ക്രിസ്തുമസ് പതിപ്പിനെപ്പറ്റി

Published on

ബിഷപ് സെബാസ്റ്റ്യന്‍ എടയന്ത്രത്ത്

ക്രിസ്തുമസ് സന്ദേശങ്ങള്‍ നല്കിക്കൊണ്ടു പുറത്തിറക്കിയ ഈ ലക്കം സത്യദീപം അതീവ മനോഹരമായിരിക്കുന്നു; അഭിനന്ദനങ്ങള്‍! പ്രളയാനന്തരം പുനര്‍ജനിച്ച കേരള ജനതയ്ക്കു ക്രിസ്തുവിന്‍റെ മഹത്ത്വം മനസ്സിലാക്കികൊടുക്കുന്ന രീതിയിലുള്ള ലേഖനങ്ങള്‍ വളരെ നന്നായി.

യുവജനങ്ങളെ ആകര്‍ഷിക്കുന്ന തരത്തില്‍ നിവിന്‍ പോളിയുമായി നടത്തിയ സൗഹൃദസംഭാഷണം വേറിട്ടതായി തോന്നി. ഇതുപോലെ യുവനിരയ്ക്കു പ്രാധാന്യം നല്കുന്ന പംക്തി തുടരണേ. എല്ലാ നന്മകളും നേരുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org