എഡിറ്റോറിയല്‍ ശ്രദ്ധേയം

Published on

ഏ.കെ.എ. റഹ്മാന്‍, കൊടുങ്ങല്ലൂര്‍

ലക്കം 14-ല്‍ ഉപതിരഞ്ഞെടുപ്പുകളെ സംബന്ധിച്ച എഡിറ്റോറിയലിലെ മര്‍മ്മപ്രധാനമായ വശം 'വികസനമെന്നതു മെട്രോയുടെ ആകാശയാത്ര മാത്രമല്ലെന്നും താഴെ നടക്കുന്നവന്‍ വെള്ളക്കെട്ടില്‍ ചുവടു തെറ്റാതിരിക്കുന്നതുകൂടിയാണെന്നും, ഓര്‍മിപ്പിക്കുന്നു. തിരഞ്ഞെടുപ്പിന്‍റെ യഥാര്‍ത്ഥ ചിഹ്നം ജനവും ജനകീയ പ്രശ്നങ്ങളുമാണെന്നും തെളിയിക്കാന്‍ തെരഞ്ഞെടുപ്പു ഫലം പ്രയോജനപ്പെട്ടു. അതു മറന്നുകൊണ്ടുള്ള വികസനസംരംഭങ്ങള്‍ ഫലപ്പെടുകയില്ലെന്ന തിരിച്ചറിവിലേക്കു വോട്ടു ചോദിച്ചു വരുന്നവരുടെയും വോട്ടു നല്കുന്നവരുടെയും ശ്രദ്ധ ക്ഷണിക്കുകയാണിവിടെ.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org