എഡിറ്റോറിയല്‍ ശ്രദ്ധേയമായി

ഏ.കെ.എ. റഹിമാന്‍, കൊടുങ്ങല്ലൂര്‍

സത്യദീപം ലക്കം 7-ലെ എഡിറ്റോറിയല്‍ 'മന്ദഗതിയിലല്ലാത്ത മാന്ദ്യം' ബന്ധപ്പെട്ട അധികൃതരെ ഭരണയന്ത്രം തിരിക്കുന്നവരുടെ ജാഗ്രതയിലേക്കു തിരിയേണ്ടതും നടപടി സ്വീകരിക്കേണ്ടതുമായ നിര്‍ദ്ദേശമാണു വച്ചിരിക്കുന്നത്. കോര്‍പ്പറേറ്റുകളടക്കമുള്ള വന്‍കിടക്കാരുടെ താത്പര്യം സംരക്ഷിക്കേണ്ടുന്നതിനു മുന്‍ഗണന നല്കാതെ രാജ്യത്തെ സാധാരണക്കാരെ സഹായിക്കാനാവുംവിധം സമഗ്രവും സമുചിതവും, സുതാര്യവുമായ നടപടികളാണാവശ്യം. എഡിറ്റോറിയല്‍ ശ്രദ്ധേയമായി.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org