മതബോധന വിദ്യാര്‍ത്ഥികളുടെ കൂട്ടുകാരി

മതബോധന വിദ്യാര്‍ത്ഥികളുടെ കൂട്ടുകാരി
Published on
  • റൂബി ജോണ്‍ ചിറക്കല്‍, പാണാവള്ളി

കുറച്ചുനാള്‍ മുമ്പു വരെ സത്യദീപം മുതിര്‍ന്നവരുടെ വാരികയായിരുന്നു. ഇടയ്ക്കു വന്നിരുന്ന 'ബാലദീപം' ആയിരുന്നു കുട്ടികള്‍ക്കുണ്ടായിരുന്നത്. ഇപ്പോഴിതാ സത്യദീപം ചെറുപ്പമായി കുഞ്ഞുങ്ങളുടെ മതബോധന വിദ്യാര്‍ത്ഥികളുടെ പ്രിയകൂട്ടുകാരിയായിരിക്കുന്നു!

ലളിതമായ ഭാഷയിലൂടെ, ലളിതമായ കുഞ്ഞുകഥകളിലൂടെ മനോഹരമായ ചിത്രങ്ങളിലൂടെ, കാറ്റിക്കിസം ക്വിസ് സഭാ വിശേഷങ്ങള്‍ തുടങ്ങിയവയിലൂടെ വി. ഗ്രന്ഥത്തെ മനസ്സിലാക്കാന്‍, വി. ഗ്രന്ഥം വായിക്കാനുള്ള താല്‍പര്യം സൃഷ്ടിക്കാന്‍ സത്യദീപത്തിനു കഴിയുന്നുണ്ട്.

സത്യദീപത്തിനും അണിയറ ശില്പികള്‍ക്കും അഭിനന്ദനങ്ങള്‍!

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org