വിശുദ്ധ കുര്‍ബാന നാക്കിലോ കൈയിലോ കൊടുക്കണം

അഗസ്റ്റിന്‍ ചെങ്ങമനാട്
വിശുദ്ധ കുര്‍ബാന നാക്കിലോ കൈയിലോ കൊടുക്കണം

ചൈനയില്‍നിന്നും കുടിയേറിയ കോവിഡ്പിശാചിന്റെ തടവറയില്‍നിന്നും ഏകദേശം മോചിതരായിട്ടും ഇപ്പോഴും ചില പള്ളികളുടെ ആനവാതില്‍ തുറക്കുകയോ പ്രവേശനം അനുവദിക്കുകയോ ചെയ്യുന്നില്ല. വിശുദ്ധ കുര്‍ബന കയ്യില്‍ കൊടുക്കുന്നത് അഭിഷിക്തനു ഭയമാണ്. അണുവ്യാപനം ഇല്ലാതായിട്ടും നാക്കില്‍ കൊടുക്കുന്നില്ല. ഏതാനും അഭിഷിക്തര്‍ കയ്യിലും കൊടുക്കുന്നില്ല. മറിച്ച് സ്വയം എടുത്തു സ്വീകരിക്കാന്‍ നിര്‍ബന്ധിക്കുന്നു. കൊറോണ വളരെ കുറഞ്ഞ പുതിയ സാഹചര്യത്തില്‍ കാര്യങ്ങള്‍ പഴയപടിയാകട്ടെ.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org