കോവിഡു കനക്കുന്നു… കുട്ടികളെ ശ്രദ്ധിക്കണേ!

Published on

ഫിലിപ്പ് പഴേമ്പള്ളി, പെരുവ

ജനന നിയന്ത്രണ വ്യഗ്രതയില്‍ നമ്മുടെ നാട്ടിലെ കുടുംബങ്ങളില്‍ ഏറെയും ഇപ്പോള്‍ അണുകുടുംബങ്ങളാണ്. യുവദമ്പതികള്‍ക്ക് കുഞ്ഞുങ്ങളുണ്ടാവാന്‍ മടി, ഉണ്ടായാല്‍ തന്നെ ഒന്നു മാത്രം. ഒന്നും രണ്ടും കുഞ്ഞുങ്ങളുമായി കഴിയുന്ന കുടുംബങ്ങളിലേക്കു പുതിയ വൈറസുമായി കോവിഡാക്രമണമുണ്ടായാല്‍ അതു ഗുരുതര സാഹചര്യങ്ങള്‍ സൃഷ്ടിച്ചേക്കാം. കോവിഡു കുട്ടികളിലേക്കും അതിവേഗം പടരുന്നു എന്ന വാര്‍ത്തകള്‍ കുട്ടികളുടെ ആരോഗ്യകാര്യത്തില്‍ ജാഗ്രതയുള്ളവരാകാന്‍ നമ്മെ പ്രേരിപ്പിക്കട്ടെ.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org