

അഡ്വ. ഇ ഏ ജോസ്, ചേർത്തല
2013 ഏപ്രിൽ 1-നാണ്, എൽ ഡി എഫ് ഗവൺമെന്റ് പങ്കാളിത്ത പെൻഷൻ നടപ്പിലാക്കിയത്. അതിനു മുമ്പു വിജ്ഞാപനവും, ഇന്റർവ്യൂ റാങ്ക് ലിസ്റ്റ് നടപടി ക്രമങ്ങൾ പൂർത്തിയാക്കിയവർക്കു സ്റ്റാറ്റ്യൂട്ടറി പെൻഷൻ അനുവദിക്കാൻ ബഹു. സുപ്രീം കോടതി ഉത്തരവായി. IAS തസ്തികയിലുള്ളവർക്കു മാത്രമായി LDF Govt. ഉത്തരവു പരിമിതപ്പെടുത്തി.
Last Grade ജീവനക്കാർക്കുപോലും നല്കിയില്ല. 1994 ൽ റാങ്കു പട്ടികയിൽ ഉൾപ്പെട്ടവർ വരെ പങ്കാളിത്ത പെൻഷനിലാണിപ്പോൾ.
ഏതു ആനുകൂല്യവും നല്കുമ്പോഴും താഴെ തട്ടിലുള്ളവർക്കു മുന്തിയ പരിഗണന, നല്കാനാണ് ഗാന്ധിജി അഭിപ്രായപ്പെട്ടിരുന്നത്. ബഹു. UDF Govt. രാഷ്ട്രപിതാവിനെയും, സുപ്രീം കോടതിയെയും ബഹുമാനിക്കുന്നതിനാൽ സുപ്രീം കോടതി വിധി വെള്ളം ചേർക്കാതെ നടപ്പിലാക്കുമെന്നും പ്രതീക്ഷിക്കുന്നു.