സഭാചരിത്രം വിജ്ഞാനപ്രദമാണ്

സഭാചരിത്രം വിജ്ഞാനപ്രദമാണ്
Published on
  • പൗലോസ് ചക്കച്ചാംപറമ്പില്‍, ഇരിങ്ങാലക്കുട

2025 ജൂണ്‍ 25-ലെ സത്യദീപത്തില്‍ സേവി പടിക്കപ്പറമ്പില്‍ എഴുതിയ 'ചരിത്രത്തിലെ സഭ നാലാം നൂറ്റാണ്ടില്‍' എന്ന ലേഖനം വായിച്ചു. സഭാ ചരിത്ര പഠിതാക്കാള്‍ക്ക് ഏറെ ഉപകാരപ്രദമായിരിക്കും ഈ ലേഖനം. 'ചരിത്രത്തിലെ സഭ' എന്ന ഒരു പംക്തി തുടര്‍ച്ചയയി സത്യദീപത്തില്‍ പ്രസിദ്ധീകരിച്ചാല്‍ വായനക്കാര്‍ക്കും,

ദൈവശാസ്ത്ര കോഴ്‌സിനു പഠിക്കുന്നവര്‍ക്കും വളരെ വിജ്ഞാനപ്രദമായിരിക്കും എന്ന എളിയ അഭിപ്രായം ഉണ്ട്. ഈ ലക്കത്തിലെ 'നിഖ്യാ സൂനഹദോസിന്റെ ചരിത്രം' ബി എ ദൈവശാസ്ത്ര കോഴ്‌സില്‍ പഠിച്ചിട്ടുള്ളതായി ഓര്‍ക്കുന്നു. സഭാ ചരിത്രം വളരെ വിജ്ഞാനപ്രദമായ ഒരു വിഷയമാണ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org