ചെറുകഥ

കിസാന്‍ ജോസ് പൊന്‍മല

2017 ആഗസ്റ്റ് 17-ലെ സത്യദീപത്തില്‍ ജീസ് പി. പോള്‍ എഴുതിയ "സമരിയക്കാരന്‍റെ സുവിശേഷം; സത്രക്കാരന്‍റെയും" എന്ന ചെറുകഥ വളരെ മനോഹരമായിരിക്കുന്നു. നാലു സുവിശേഷങ്ങളുടെയും അന്തഃസത്ത ചുരുക്കത്തില്‍ വിവരിച്ചിരിക്കുന്നു ഈ ചെറുകഥയില്‍. കഥാകൃത്തിനും അതു പ്രസിദ്ധീകരിച്ച സത്യദീപത്തിനും അഭിനന്ദനങ്ങള്‍!

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org