യൂറോപ്പേ ഉണരുക

യൂറോപ്പേ ഉണരുക

യൂറോപ്പ് ഉണരേണ്ട സമയം അതിക്രമിച്ചിരി ക്കുന്നു. ഇനിയെങ്കിലും ഉണര്‍ന്നില്ലെങ്കില്‍ എല്ലാം കൈവിട്ടുപോകും. മുളയിലെ നുള്ളിയില്ലെങ്കില്‍ ഇസ്ലാം മുന്നേറ്റവും ജിഹാദി കളുടെ അതിക്രമങ്ങളും പടര്‍ന്നു പന്തലിക്കും. സാമുദായിക തീവ്രവാദവും മതഭീകരതയുംകൊണ്ട് യൂറോപ്പിന്റെ അന്തരീക്ഷം വിഷലിപ്തമാക്കും. മാനവി കതയും, സഹതാപവും ക്ഷമയും, സഹിഷ്ണുതയും പരസഹായചിന്തകളുമാണ് യൂറോപ്പ് അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ കാരണമാ യത്. ആ നന്മയ്ക്കുള്ള പ്രതിഫലം തിന്മയായി ഭീഷണിയായി അക്രമമായി ക്രൂരതയായി തിരിച്ചടിക്കുക യാണ്. ഓരോ ദിവസവും ഓരോ ജിഹാദി അക്രമ ങ്ങള്‍ യൂറോപ്പില്‍ നടക്കു മ്പോഴും നടുക്കം പ്രകടി പ്പിച്ച് ഇരുന്നാല്‍ പോരാ എന്ന് യൂറോപ്പറിയണം. രാഷ്ട്രീയാധികാരികളും മതാധികാരികളും വളരെ കരുതലോടെ കാര്യങ്ങള്‍ നീക്കാന്‍ പഠിക്കണം. അഭയാര്‍ത്ഥികളെ തിരിച്ച യക്കണം. അവരെക്കൊണ്ടു പണി ചെയ്യിപ്പിച്ചിട്ടുവേണം പണം കൊടുക്കാന്‍. യൂറോപ്പിന്റെ ക്രൈസ്തവ സംസ്‌കാരത്തിനു നിരക്കാ ത്തത് അവരെക്കൊണ്ട് ഒഴിവാക്കിപ്പിക്കണം. പണം മേടിക്കാനായി പെറ്റുകൂട്ടാന്‍ അനുവദിക്കരുത്. താടിയും തട്ടവും യൂറോപ്പില്‍ വേണ്ടെ ന്ന് പറയണം. അതൊക്കെ സ്വന്തം നാട്ടിലാകട്ടെ എന്ന് പറയാന്‍ ചങ്കുറപ്പുവേണം. ഇസ്ലാമിക രാജ്യങ്ങളില്‍ അമുസ്ലീങ്ങള്‍ക്കു ലഭിക്കാ ത്ത സ്വാതന്ത്ര്യവും അവകാ ശങ്ങളും അവര്‍ എന്തിന് ക്രൈസ്തവരാജ്യങ്ങളില്‍ അവകാശപ്പെടുന്നു മത നിന്ദാനിയമവും, ശരിയത്തു നിയമവും, ഇസ്ലാമികവേഷ ഭൂഷാദികളും പ്രകടിപ്പിച്ച് യൂറോപ്പിനെ യൂറോപ്പ് അല്ലാതാക്കാന്‍ അനുവദി ക്കരുത്. മതേതരത്വവും മതസ്വാതന്ത്ര്യവും ഒരു കൂട്ടര്‍ക്കുമാത്രം പോരല്ലോ. യൂറോപ്പില്‍ മോസ്‌ക് വച്ചാല്‍ സൗദിയില്‍ എന്തു കൊണ്ട് പള്ളിവെയ്ക്കാനാ വില്ല. റോമില്‍ മോസ്‌ക് വയ്ക്കുന്നവര്‍ തുര്‍ക്കിയില്‍ എന്തുകൊണ്ട് പള്ളി മോസ്‌ക്കാക്കുന്നു.
അതിരുവിടുന്ന ആര്‍ത്തി യാണ് ഇസ്ലാം യൂറോപ്പില്‍ കാണിച്ചുകൊണ്ടിരിക്കുക. വാഹനങ്ങള്‍ക്ക് തടസ്സം ഉണ്ടാക്കി എന്തുകൊണ്ട് വഴികളില്‍ നിസ്‌കരിക്കണം. ക്രൈസ്തവ വിദ്യാലയ ത്തില്‍ നിന്ന് കുരിശ് എടു ത്തുമാറ്റണമെന്ന് പറയാന്‍ ഇവര്‍ക്ക് എന്തധികാരം. ഒരു ജപമാലപോലും കയ്യില്‍ പിടിക്കാന്‍ ഇസ്ലാമിക രാജ്യങ്ങളില്‍ സാധിക്കാത്ത പ്പോള്‍ ഇസ്ലാമിക മതചിഹ്ന ങ്ങള്‍ക്കുവേണ്ടി ഇസ്ലാം എന്തിന് മുറവിളി കൂട്ടുന്നു. യൂറോപ്പിലെ മതനേതാക്കള്‍ ക്ഷമയും സ്‌നേഹവും, സഹനവും പറഞ്ഞു കൊണ്ടിരുന്നാല്‍ മുപ്പതു വര്‍ഷം കഴിയുമ്പോള്‍ ഇതു പറയാന്‍പോലും അതുണ്ടാ കില്ല. ക്രൈസ്തവര്‍ക്കും മിതമായ തീവ്രവാദം ആവശ്യമാക്കിക്കൊണ്ടിരി ക്കുകയാണ് ഇസ്ലാം തീവ്ര വാദം.
കേരളത്തില്‍ ലീഗ് പിടിമുറുക്കുകയാണ്. കേരള ത്തില്‍ കോണ്‍ഗ്രസ്സിനെ വരച്ചവരയില്‍ നിര്‍ത്താന്‍ ലീഗ് ശ്രമിക്കുകയാണ്. മുസ്ലിംലീഗ് സംഘടന സ്ഥാപിച്ച 1950 കള്‍ മുതല്‍ പഠിച്ചു നോക്കിയാല്‍ അമിതമായ അവകാശങ്ങള്‍ അവര്‍ പിടിച്ചുവാങ്ങിയി ട്ടുണ്ട്. മുസ്ലീംലീഗ് ഇന്ന് കേരളത്തില്‍ പിന്നോക്ക സമൂഹമല്ല. മുന്നോക്ക സമൂഹമായി. കേരള-കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ഉദ്യോഗങ്ങള്‍ കരസ്ഥമാക്കുന്നതിനും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം ലഭിക്കുന്നതിനും മാര്‍ക്ക് ഇളവ് ലഭിക്കുന്നതിനും അവര്‍ വിജയിച്ചിരിക്കുകയാണ്. NEET, M.B.B.S., KEAM, NET, SET, KTET, തുടങ്ങിയ പരീക്ഷകളില്‍ അവര്‍ക്ക് ലഭിക്കുന്ന സംവരണത്തിന് പുറമെ മറ്റ് ആര്‍ക്കും സംവരണം നല്‍കരുതെന്നും അവര്‍ ശാഠ്യം പിടിക്കുന്നു.
അറബി അധ്യാപക നിയമനം, മുല്ലമാര്‍ക്കും മുക്രിമാര്‍ക്കും. പെന്‍ഷന്‍ തുടങ്ങിയ കാര്യങ്ങള്‍ എന്തുകൊണ്ട് ക്ഷേത്രങ്ങ ളിലും ദൈവാലയങ്ങളിലു മുള്ളവര്‍ക്ക് നല്‍കിക്കൂടാ. ഹജ്ജ് സഹായം നല്‍കുന്നു ണ്ടെങ്കില്‍ വിശുദ്ധനാട് യാത്രയ്ക്ക് എന്തുകൊണ്ട് ക്രൈസ്തവര്‍ക്ക് സഹായം നല്‍കുന്നില്ല. സാമൂഹ്യ ക്ഷേമം, വഖഫ്, ന്യൂനപക്ഷ ക്ഷേമം തുടങ്ങിയവയും ലീഗ് കൈയടക്കി വച്ചു കഴിഞ്ഞു. സര്‍വ്വോപരി, ബഹുമുഖ ജിഹാദുകള്‍ വഴി ഇതര ന്യൂനപക്ഷങ്ങളെ ഞെരുക്കുന്നതും കാണാതിരിക്കാന്‍ വയ്യ.

ഫാ. ലൂക്ക് പൂതൃക്കയില്‍

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org