ക്രിസ് സഫാരി - [Day 15]
🌠😇🌠😇🌠😇🌠😇🌠😇🌠
𝕮𝖍𝖗𝖎𝖘 𝕾𝖆𝖋𝖆𝖗𝖎 task 📝പണ്ടേ.... പൂർത്തിയാക്കിയവരാ🙃 നമ്മുടെ വിശുദ്ധര്.😇
ഇന്നേ...അവരിൽ പുതിയ ഒരാളെ 𝘎𝘰𝘰𝘨𝘭𝘦 🔍 ചെയ്താലോ.
ഈ 🚘 trip l അവരെ പഠിപ്പിച്ച 🕯️ കാര്യങ്ങൾ ഓർക്കാൻ 😊 മറക്കല്ലേട്ടോ...🥳
🌠😇🌠😇🌠😇🌠😇🌠😇🌠
Chris safari മത്സരം 2
*Chris films 🎥
Title writing✍️ competition*
15th December
ക്രിസ് സഫാരി🧭 ടീം sathyadeepam online youtube ചാനലിൽ നൽകിയിരിക്കുന്ന വീഡിയോ📽️ കണ്ടതിനു ശേഷം വീഡിയോയ്ക്ക് താഴെയുള്ള👇 കമന്റ് ബോക്സിൽ അനുയോജ്യമായ ഒരു തലക്കെട്ട്🤕 നിർദ്ദേശിക്കുക🤔 .
തലക്കെട്ട് നിർദ്ദേശിക്കേണ്ട രീതി ചുവടെ ചേർക്കുന്നു : 🖊️( നിങ്ങൾ നിർദ്ദേശിക്കുന്ന തലക്കെട്ട്) - (നിങ്ങളുടെ പേര്,ഇടവക, ക്ലാസ്സ് ).
തലക്കെട്ട് നിർദ്ദേശിക്കേണ്ട അവസാന തീയതി ഡിസംബർ 17 വൈകിട്ട്🌅 7:00 pm ന് മുമ്പ്....
ആകർഷകമായ സമ്മാനങ്ങൾ🎁🎁 നിങ്ങളെ കാത്തിരിക്കുന്നു.🥳
Pls subscribe our channel for more videos: