Chris Lent Safari | April 16 | Kids Activity for Lent

Guyss... ഇന്ന് സമയത്ത്⏰ Food കഴിക്കണേ 🍔😋(അമ്മ👱‍♀ വിളിക്കുമ്പോൾ തന്നെ)!!! പിന്നെ ഇനി മൂന്ന് ദിവസത്തേക്ക് നമുക്ക് DIGITAL FASTING DAYS ആണേ... അതോണ്ട് പെസഹാവ്യാഴവും Good Fridayയും Good Saturdayയും NO VIDEOS... ഇനിയുള്ള ദിവസങ്ങളിൽ നമുക്കുവേണ്ടി ഒത്തിരി സഹനങ്ങൾ ഏറ്റെടുത്ത ഈശോപ്പക്ക് ഒപ്പം ആവണോട്ടോ 🙌🏻🙌🏻

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org