കാറ്റിക്കിസം ക്വിസ് [നമ്പര്‍ 55]

ക്വിസ്മാസ്റ്റര്‍ : ഫാ. ഡോ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍
കാറ്റിക്കിസം ക്വിസ് [നമ്പര്‍ 55]
Published on
Q

കേരളത്തിലെ ബസിലിക്കകളിൽ കൂടുതൽ എണ്ണം ആരുടെ നാമത്തിലുള്ളതാണ് ?

A

പരി. കന്യകാമറിയത്തിന്റെ

Q

വിദ്യാർഥികളുടെ മധ്യസ്ഥൻ എന്നറിയപ്പെടുന്നത് ആരാണ്?

A

വി. തോമസ് അക്വിനാസ്

Q

സാക്ഷ്യം വഹിക്കലിന്റെ കൂദാശ ഏത് ?

A

സ്ഥൈര്യലേപനം

Q

വി. കുർബാന അർപ്പിക്കപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ സെൻട്രൽ ജയിൽ ഏതാണ്?

A

തിഹാർ ജയിൽ

Q

‘തിരുക്കുടുംബത്തെ സുവിശേഷത്തിന്റെ പള്ളിക്കൂടം’ എന്ന് വിളിച്ചാൽ മാർപാപ്പ?

A

ഫ്രാൻസിസ് മാർപാപ്പ

  • കാറ്റക്കിസം എക്സാം QUESTION BANK

Q

ആർക്കാണ് ‘സമാധാനത്തിന്റെ രാജ്ഞി’ എന്ന വിശേഷണം നൽകാറുള്ളത് ?

A

പരി. കന്യകാമറിയത്തിന്

Q

സീറോ മലബാർ സഭയുടെ സാമൂഹ്യസേവന പ്രസ്ഥാനത്തിന്റെ പേര് ?

A

സ്പന്ദൻ

Q

സീറോ മലബാർ സഭയിലെ ആദ്യത്തെ വത്തിക്കാൻ നുൺഷിയോ ആരാണ്?

A

ആർച്ച്ബിഷപ്പ് ജോസഫ് ചേന്നോത്ത്

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org