![കാറ്റിക്കിസം ക്വിസ് [നമ്പര്‍ 45]](http://media.assettype.com/sathyadeepam%2F2025-06-26%2F9zg310jb%2FcateCHISMquizpatrology.jpg?w=480&auto=format%2Ccompress&fit=max)
പട്രോളജി
1) ആദിമസഭയിലെ പിതാക്കന്മാരെ അഥവാ ദൈവശാസ്ത്രജ്ഞന്മാരെക്കുറിച്ച് പ്രതിപാദിക്കുന്ന പഠനശാഖയുടെ പേരെന്ത്?
1) പട്രോളജി
2) പട്രോളജി എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് ആര്?
2) യൊഹാന്നെസ് ഗെയര്‍ഹാര്‍ഡ്
3) യൊഹാന്നെസ് (ജോണ്‍) ഗെയര്‍ഹാര്‍ഡിന്റെ ഏതു കൃതിയുടെ പ്രസിദ്ധീകരണത്തോടെയാണ് പട്രോളജി എന്ന പദം നിലവില്‍ വന്നത്?
3) 1653 ല്‍ എഴുതപ്പെട്ട പത്രോളജിയ എന്ന കൃതി
4) സഭാപിതാക്കന്മാരുടെ ദൈവശാസ്ത്ര ചിന്തകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം ഏത് പേരിലാണ് അറിയപ്പെടുന്നത്?
4) പട്രിസ്റ്റിക്‌സ്
5) ഏതു നൂറ്റാണ്ടുവരെയുള്ളവരെയാണ് സഭാപിതാക്കന്മാര്‍ എന്നു വിളിക്കുന്നത്?
5) എട്ടാം നൂറ്റാണ്ട്