![കാറ്റിക്കിസം ക്വിസ് [നമ്പര്‍ 51]](http://media.assettype.com/sathyadeepam%2F2025-08-07%2Faunssurh%2FcateCHISMquiz51.jpg?w=480&auto=format%2Ccompress&fit=max)
മലയാള ഭാഷയും ക്രൈസ്തവരും
1) 'ലോകമേ യാത്ര' എന്ന കൃതിയിലൂടെ മലയാള സാഹിത്യ രംഗത്ത് ചിരപ്രതിഷ്ഠ നേടിയ ക്രൈസ്തവ സന്യാസിനി?
സി. മേരി ബനീഞ്ഞ
2) ബൈബിളിനെ അധികരിച്ച് പ്രശസ്ത മലയാളി നിരൂപകന്‍ കെ പി അപ്പന്‍ എഴുതിയ ഗ്രന്ഥം?
ബൈബിള്‍ വെളിച്ചത്തിന്റെ കവചം
3) 'മരിയോളജി' എന്ന ദൈവശാസ്ത്രശാഖയില്‍ കെ പി അപ്പന്‍ നല്‍കിയ സംഭാവന?
പരിശുദ്ധ കന്യാമറിയത്തെക്കുറിച്ചുള്ള 'മധുരം നിന്റെ ജീവിതം' എന്ന ഗ്രന്ഥം
4) 'പരിശുദ്ധ വികാരങ്ങളുടെ കവി' എന്ന് വിശേഷിപ്പിക്കപ്പെടുന്ന വ്യക്തി?
സി. മേരി ബനീഞ്ഞ
5) സി. മേരി ബനീഞ്ഞയുടെ പ്രധാന കൃതികള്‍?
ലോകമേ യാത്ര, മാര്‍ത്തോമാ വിജയം മഹാകാവ്യം, കവിതാരാമം, ഈശ്വര പ്രസാദം, ആത്മാവിന്റെ സ്‌നേഹഗീതം
കാറ്റക്കിസം എക്സാം QUESTION BANK
1) മലയാളത്തിലെ ആദ്യത്തെ സഞ്ചാരസാഹിത്യ കൃതിയായ വര്‍ത്തമാനപ്പുസ്തകത്തിന്റെ കര്‍ത്താവ് ?
പാറേമ്മാക്കല്‍ തോമാ കത്തനാര്‍
2) ഇടവക വൈദികരുടെ മധ്യസ്ഥന്‍ ആരാണ്?
വി. ജോണ്‍ മരിയ വിയാനി