![കാറ്റിക്കിസം ക്വിസ് [നമ്പര്‍ 50]](http://media.assettype.com/sathyadeepam%2F2025-08-01%2Fk5npdjwa%2FcateCHISMquizmalayal-basha.jpg?w=480&auto=format%2Ccompress&fit=max)
മലയാള ഭാഷയും ക്രൈസ്തവരും
1) മലയാളത്തിലെ ആദ്യത്തെ സഞ്ചാരസാഹിത്യ കൃതി ?
- വര്‍ത്തമാനപ്പുസ്തകം
2) വര്‍ത്തമാനപ്പുസ്തകത്തിന്റെ കര്‍ത്താവ് ?
- പാറേമ്മാക്കല്‍ തോമാകത്തനാര്‍
3) മലയാളത്തിലെ മൂന്നാമത്ത യാത്രാവിവരണ ഗ്രന്ഥം ?
- ഊര്‍ശ്ലേം യാത്രാവിവരണം
4) ഊര്‍ശ്ലേം യാത്രാവിവരണത്തിന്റെ കര്‍ത്താവ് ?
- പരുമല തിരുമേനി
5) 'യേശു വിജയം' മഹാകാവ്യം എഴുതിയ കവി ?
- കട്ടക്കയത്തില്‍ ചെറിയാന്‍ മാപ്പിള
കാറ്റക്കിസം എക്സാം [QUESTION BANK]
1) മാര്‍ച്ച് 21 കഴിഞ്ഞു വരുന്ന പൂര്‍ണ്ണചന്ദ്രന് ശേഷമുള്ള ഞായറാഴ്ച ആഘോഷിക്കുന്ന തിരുനാള്‍ ഏത് ?
- ഈസ്റ്റര്‍
2) ആദിമസഭയെ ആദ്യമായി 'കത്തോലിക്ക സഭ' എന്ന് വിളിച്ചത് ഏത് സഭാ പിതാവാണ് ?
- അന്ത്യോഖ്യായിലെ വിശുദ്ധ ഇഗ്‌നേഷ്യസ്
3) എല്ലായിടത്തെയും സഭകള്‍ ഈസ്റ്റര്‍ തിരുനാള്‍ ഒരേ ദിവസം ആചരിക്കണമെന്ന് നിശ്ചയിച്ച ആദ്യത്തെ സൂനഹദോസ് ?
- നിഖ്യാ സൂനഹദോസ്