
1) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപീകരിക്കാന്‍ മുന്‍കൈ എടുത്ത ക്രൈസ്തവന്‍?
അലന്‍ ഒക്ടേവിയന്‍ ഹ്യും (A.O. Hume ) 1885
2) കോണ്‍ഗ്രസിന്റെ രൂപീകരണ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച ബംഗാളി ക്രൈസ്തവന്‍?
ഡബ്ലിയു. സി. ബാനര്‍ജി
3) ഭാരത ദേശീയ പ്രസ്ഥാനത്തിന് ആദ്യകാലം മുതല്‍ക്കേ നേതൃത്വം നല്‍കിയ രണ്ട് ക്രൈസ്തവനേതാക്കള്‍?
a) ബാരിസ്റ്റര്‍ ജോര്‍ജ് ജോസഫ് (1887-1938)
b) ജോസഫ് ബാപ്റ്റിസ്റ്റ്
4) സ്വാതന്ത്ര്യ സമര കാലത്തെ ജയില്‍വാസത്തെക്കുറിച്ച് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ആത്മകഥയില്‍ പരാമര്‍ശിക്കപ്പെട്ട ക്രൈസ്തവന്‍?
ബാരിസ്റ്റര്‍ ജോര്‍ജ് ജോസഫ്
5) ഗാന്ധിജി ആരംഭിച്ച യംഗ് ഇന്ത്യ വാരികയുടെ എഡിറ്ററായി സേവനം ചെയ്ത ക്രൈസ്തവന്‍?
ബാരിസ്റ്റര്‍ ജോര്‍ജ് ജോസഫ്
കാറ്റക്കിസം എക്സാം
QUESTION BANK
1. ജനങ്ങൾ സ്വന്തം നിലയ്ക്ക് ദൈവത്തിലേക്ക് എത്താൻ ശ്രമിക്കുന്നതിന്റെ ഉദാഹരണമായി ഉൽപത്തി പുസ്തകത്തിൽ ചൂണ്ടിക്കാണിക്കാവുന്ന സംഭവം ?
ബാബേൽ ഗോപുരം
2. യേശുവിന്റെയും മറിയത്തിന്റെയും ജീവിതത്തിലൂടെ നടത്തുന്ന ധ്യാനനിർഭരമായ പ്രാർഥന ?
ജപമാല
3. 'സീക്രെട്ട് ഓഫ് റോസറി' എന്ന പുസ്തകത്തിന്റെ രചയിതാവ് ?
മോന്റ് ഫോർട്ട്
4. മെത്രാന്മാർക്കുവേണ്ടിയുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ പുതിയ അധ്യക്ഷൻ ?
ആർച്ചുബിഷപ് ഫിലിപ്പോ യാന്നോനെ