കാറ്റിക്കിസം ക്വിസ് [നമ്പര്‍ 63]

ക്വിസ്മാസ്റ്റര്‍ : ഫാ. ഡോ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍
കാറ്റിക്കിസം ക്വിസ് [നമ്പര്‍ 63]
Published on
  • ഐക്കൺ

Q

1. ഐക്കൺ എന്ന വാക്കിന്റെ ഉൽഭവം ഏതു ഗ്രീക്ക് വാക്കിൽ നിന്നാണ് ?

A

പ്രതിബിംബം അഥവാ ഛായ എന്നർഥമുള്ള ഏയികോൺ എന്ന ഗ്രീക്ക് വാക്ക്

Q

2. ഐക്കണുകൾ സാധാരണക്കാരന്റെ വിശുദ്ധ ഗ്രന്ഥമാണ് എന്നു പറഞ്ഞ സഭാപിതാവ് ?

A

വി. ബേസിൽ

Q

3. ഐക്കണുകളെക്കുറിച്ച് പ്രതിപാദനമുള്ള ബെനഡിക്ട് പതിനാറാമൻ പാപ്പായുടെ പുസ്തകം ?

A

ലിറ്റർജിയുടെ ചൈതന്യം (മൂന്നാം അധ്യായം)

Q

4. ആദ്യത്തെ ഐക്കൺ എന്ന് പരമ്പരാഗതമായി വിശ്വസിക്കുന്ന ഐക്കൺ ഏതാണ് ?

A

ഈശോയുടെ തിരുമുഖത്തിന്റെ ഐക്കൺ

Q

5. ക്രിസ്തുവിനെ സൂചിപ്പിക്കാൻ ആദിമ ക്രൈസ്തവ കലാപാരമ്പര്യത്തിൽ ഉപയോഗിക്കുന്ന പ്രതീകങ്ങൾ ?

A

മത്സ്യം (ഇക്തൂസ്), കുഞ്ഞാട്

കാറ്റക്കിസം എക്സാം [QUESTION BANK]

Q

1. കേരളത്തിൽ നിന്ന് നവംബർ 8 ന് ലിയോ പതിനാലാമൻ പാപ്പ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തുന്നത് ആരെ?

A

ധന്യ മദർ ഏലീശ്വാ

Q

2. മദർ ഏലീശ്വാ ഏതു സന്യാസ സഭയിൽ അംഗമായിരുന്നു ?

A

TOCD (Third Order of Theresian Carmelites Discalced)

Q

3. മലയാളത്തിലെ പ്രഥമ കത്തോലിക്ക പ്രസിദ്ധീകരണം ഏത്?

A

സത്യനാദകാഹളം

Q

4. കത്തോലിക്ക വിദ്യാഭ്യാസത്തിന്റെ സ്വർഗീയ മധ്യസ്ഥനായി ലിയോ XIV മാർപാപ്പ പ്രഖ്യാപിച്ചത് ആരെയാണ്?

A

വി. ജോൺ ഹെൻറി ന്യൂമാൻ

Q

5. 'ക്രിസ്തൂസ് വിവിത്' എന്ന അപ്പസ്തോലിക പ്രബോധനം എഴുതിയ മാർപാപ്പ ?

A

ഫ്രാൻസിസ് മാർപാപ്പ

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org