കാറ്റിക്കിസം ക്വിസ് [നമ്പര്‍ 65]

ക്വിസ്മാസ്റ്റര്‍ : ഫാ. ഡോ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍
കാറ്റിക്കിസം ക്വിസ് [നമ്പര്‍ 65]
Published on
Q

1. ഭാരതത്തിലെ ആദ്യത്തെ വുമണ്‍ സര്‍ജന്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ വനിത?

A

ഡോ. മേരി പുന്നന്‍ ലൂക്കോസ്

Q

ഭാരതത്തില്‍ ഹൈക്കോടതി ജഡ്ജി പദവിയിലെത്തിയ ആദ്യ ക്രൈസ്തവ വനിത?

A

അന്ന ചാണ്ടി

Q

ഭാരതത്തിലെ ആദ്യത്തെ വനിതാ ചീഫ് എഞ്ചിനീയര്‍?

A

പി കെ ത്രേസ്യ

Q

സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ഭാരതരത്‌നം നല്കി ആദരിക്കപ്പെട്ട ക്രൈസ്തവ സന്യാസിനി?

A

മദര്‍ തെരേസ

Q

ബാലഗംഗാധര തിലകന്റെ പ്രേരണയാല്‍ ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിലേക്കെത്തിയ ക്രൈസ്തവന്‍?

A

ജോസ് ബാപ്റ്റിസ്റ്റ്‌

  • കാറ്റക്കിസം എക്സാം [QUESTION BANK]

Q

1. വത്തിക്കാനിലെ വിശ്വാസകാര്യങ്ങൾക്കായുള്ള കാര്യാലയം പ്രസിദ്ധീകരിച്ച പുതിയ മരിയൻ പ്രബോധനത്തിന്റെ പേര്?

A

വിശ്വാസിസമൂഹത്തിന്റെ അമ്മ (Mater Populi Fidelis)

Q

2. വത്തിക്കാനിലെ വിശ്വാസകാര്യങ്ങൾക്കായുള്ള കാര്യാലയം "വിശ്വാസി സമൂഹത്തിന്റെ അമ്മ" എന്ന മരിയൻ പ്രബോധനം പ്രസിദ്ധീകരിച്ചത് എന്ന്?

A

2025 നവംബർ 4

Q

3. എഫേസൂസ് സൂനഹദോസ് വിളിച്ചുകൂട്ടപ്പെട്ട വർഷം ?

A

എ.ഡി. 431

Q

4. മറിയത്തെക്കുറിച്ച് എത്ര വിശ്വാസസത്യങ്ങളാണ് കത്തോലിക്കാസഭ പ്രഖ്യാപിച്ചിട്ടുള്ളത്? അവ ഏതൊക്കെയാണ്?

A

4 എണ്ണം. മറിയത്തിന്റെ ദൈവമാതൃത്വം, നിത്യകന്യകാത്വം, അമലോൽഭവം, സ്വർഗാരോപണം

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org