കാറ്റിക്കിസം ക്വിസ് [നമ്പര്‍ 97]

ക്വിസ്മാസ്റ്റര്‍ : ഫാ. ഡോ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍
catechsim quiz 97
Published on: 
Q

1. വത്തിക്കാൻ ഗായകസംഘം ഏത് ഈണത്തിലുള്ള ഗാനങ്ങളാണ് ആലപിക്കുന്നത്?

A

1. ഗ്രിഗോറിയൻ

Q

2. വത്തിക്കാന്റെ ഔദ്യോഗിക ബുള്ളറ്റിൻ?

A

2. Acta Apostolicae Sedis (AAS)

Q

3. വത്തിക്കാൻ കൂരിയയിലെ ആദ്യ അൽമായ പ്രീഫെക്ട്?

A

3. ഡോ. പൗളോ റുഫീനി