![കാറ്റിക്കിസം ക്വിസ് [നമ്പര്‍ 91]](http://media.assettype.com/sathyadeepam%2F2026-10-09%2Fzf6osjw1%2FcateCHISMquiz91.jpg?w=480&auto=format%2Ccompress&fit=max)
![കാറ്റിക്കിസം ക്വിസ് [നമ്പര്‍ 91]](http://media.assettype.com/sathyadeepam%2F2026-10-09%2Fzf6osjw1%2FcateCHISMquiz91.jpg?w=480&auto=format%2Ccompress&fit=max)
1.ആണ്ടിലൊരിക്കലെങ്കിലും കുമ്പസാരിക്കുക, പെസഹാക്കാലത്ത് കുർബാന സ്വീകരിക്കുക എന്നിവ നിർബന്ധമാക്കിയ പാപ്പ ആര്?
ഇന്നസെന്റ് മൂന്നാമൻ പാപ്പ (1198-1216)
2.തുർക്കികളുടെമേൽ വിജയം വരിച്ചതിൻ്റെ നന്ദിസൂചകമായി 1571 ൽ ജപമാലരാജ്ഞിയുടെ തിരുനാൾ ആരംഭിച്ച മാർപാപ്പ ?
പീയൂസ് അഞ്ചാമൻ പാപ്പ
3.ചെറുപുഷ്പസഭയുടെ (CST) സ്ഥാപകൻ ആര്?
ഫാ. ബസീലിയൂസ് പാണാട്ട്