

1) വാഴ്ത്തപ്പെട്ടവരെ വിശുദ്ധരാക്കാൻ എത്ര അദ്ഭുതങ്ങൾ നടന്നതായി പ്രഖ്യാപിക്കണം ?
രണ്ട്
2) യുവലോകത്തിന് മാതൃക എന്ന് പന്ത്രണ്ടാം പീയൂസ് മാർപാപ്പ വിശേഷിപ്പിച്ച വിശുദ്ധൻ ?
വി. ഡൊമിനിക് സാവിയോ
3) ‘രണ്ടാം ക്രിസ്തു’ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വിശുദ്ധൻ ?
വി. ഫ്രാൻസിസ് അസ്സീസി
4) വി. ഫ്രാൻസിസ് അസ്സീസി രചിച്ച ഏറ്റവും പ്രശസ്തമായ സ്തുതി കീർത്തനത്തിന്റെ പേര് ?
“സൂര്യകീർത്തനം” (Canticle of the Sun) അല്ലെങ്കിൽ “സൃഷ്ടികീർത്തനം” (Canticle of the Creatures)
5) വി. ഫ്രാൻസിസ് അസ്സീസിയുടെ കബറിടം സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
അസ്സീസിയിലെ ബസിലിക്ക ഓഫ് സെന്റ് ഫ്രാൻസിസ്