കാറ്റിക്കിസം ക്വിസ് [നമ്പര്‍ 81]

catechism quiz bible quiz
Published on
Q

1) ഏതു പ്രമാണരേഖ വഴിയാണ് പൗരസ്‌ത്യസഭകളുടെ കാനൻ നിയമസംഹിത പ്രസിദ്ധപ്പെടുത്തിയത്?

A

പരിശുദ്ധ കാനോനകൾ (Sacred Canons)

Q

2) പൗരസ്ത്യസഭകളുടെ കാനൻ നിയമസംഹിതയിൽ ഏറ്റവും വലിയ ശീർഷകം എന്തിനെക്കുറിച്ചുള്ളതാണ് ?

A

ദൈവാരാധനയെക്കുറിച്ച്

Q

3) ജോൺപോൾ രണ്ടാമൻ മാർപാപ്പ പൗരസ്‌ത്യ കാനൻ നിയമസംഹിതയെ വിശേഷിപ്പിക്കുന്നതെങ്ങനെയാണ്?

A

സഭാശുശ്രൂഷയിലെ സ്നേഹത്തിന്റെ വാഹനം

Q

4) സഭാനിയമത്തിന്റെ അടിസ്ഥാനം?

A

മിശിഹായും അവിടുത്തെ വചനവും

logo
Sathyadeepam Online
www.sathyadeepam.org