കാറ്റിക്കിസം ക്വിസ് [നമ്പര്‍ 78]

ക്വിസ്മാസ്റ്റര്‍ : ഫാ. ഡോ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍
കാറ്റിക്കിസം ക്വിസ് [നമ്പര്‍ 78]
Published on

കരിസ്‌മാറ്റിക് പ്രസ്ഥാനം

Q

1) 'കരിസ്‌മ' എന്ന ഗ്രീക്കുപദത്തിന്റെ അർത്ഥം ?

A

കൃപാവരം, പരിശുദ്ധാത്മവരം, സിദ്ധി

Q

2) കത്തോലിക്കാ കരിസ്‌മാറ്റിക് പ്രസ്ഥാനം ആരംഭിച്ച സ്ഥലം?

A

ഡ്യൂക്കെയിൻ യൂണിവേഴ്‌സിറ്റി, യു.എസ്.എ.

Q

3) കത്തോലിക്കാ കരിസ്‌മാറ്റിക് പ്രസ്ഥാനം ആരംഭിച്ച വർഷം?

A

1967

Q

4) കരിസ്മാറ്റിക് പ്രസ്ഥാനത്തിന്റെ ഇന്ത്യയിലെ ഔദ്യോഗിക പ്രസിദ്ധീകരണം ?

A

കാരിസ് ഇന്ത്യ (ദ്വൈമാസിക)

Q

5) കേരളത്തിൽ കരിസ്‌മാറ്റിക് പ്രസ്ഥാനത്തിന്റെ ആസ്ഥാനമായി മാറിയ ഇടം?

A

എമ്മാവൂസ്, കളമശ്ശേരി

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org