![കാറ്റിക്കിസം ക്വിസ് [നമ്പര്‍ 76]](http://media.assettype.com/sathyadeepam%2F2026-02-19%2F0981oo4b%2FkafarnamQZ.jpg?w=480&auto=format%2Ccompress&fit=max)
![കാറ്റിക്കിസം ക്വിസ് [നമ്പര്‍ 76]](http://media.assettype.com/sathyadeepam%2F2026-02-19%2F0981oo4b%2FkafarnamQZ.jpg?w=480&auto=format%2Ccompress&fit=max)
വിശുദ്ധ നാടുകൾ
1. മോശ തന്റെ അന്ത്യനാളുകൾ ചെലവഴിച്ച സ്ഥലം ?
നെബോ മല
2. മറിയത്തിന്റെ കിണർ സ്ഥിതി ചെയ്യുന്ന സ്ഥലം ?
നസ്രത്ത്
3. നസ്രത്ത് എന്ന വാക്കിന്റെ മൂലപദത്തിന്റെ അർഥം ?
പുഷ്പിക്കുക, സൂക്ഷിക്കുക
4. പുതിയ നിയമത്തിലെ ആദ്യ തീർഥാടന കേന്ദ്രം ?
ബെത്.ലേഹം
5. യേശുവിന്റെ പട്ടണം എന്നറിയപ്പെടുന്ന സ്ഥലം ?
കഫർണാം
കാറ്റക്കിസം എക്സാം
[QUESTION BANK]
1. സിബിസിഐ യുടെ പുതിയ അധ്യക്ഷൻ ആര്? ?
ആർച്ചുബിഷപ്പ് ആന്റണി പൂള
2. ഐക്യത്തിന്റെ വേദപാരംഗതനായി ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ച സഭാ പിതാവ് ആര് ?
ലിയോൺസിലെ വി. ഇരണേവൂസ്