![കാറ്റിക്കിസം ക്വിസ് [നമ്പര്‍ 75]](http://media.assettype.com/sathyadeepam%2F2026-02-06%2F90gtccjr%2FcateCHISMquizmusic.jpg?w=480&auto=format%2Ccompress&fit=max)
![കാറ്റിക്കിസം ക്വിസ് [നമ്പര്‍ 75]](http://media.assettype.com/sathyadeepam%2F2026-02-06%2F90gtccjr%2FcateCHISMquizmusic.jpg?w=480&auto=format%2Ccompress&fit=max)
ക്രൈസ്തവ സംഗീതം
1. ആരാധനക്രമ സംഗീതത്തിനായി ഗ്രിഗോറിയൻ ചാന്റ് ക്രോഡീകരിച്ച മാർപാപ്പ ?
പോപ്പ് ഗ്രിഗറി ദ ഗ്രേറ്റ് (590-604)
2. ആരാധനക്രമ സംഗീതത്തെപ്പറ്റി ചാക്രികലേഖനം പുറപ്പെടുവിച്ച പാപ്പ?
12-ാം പീയൂസ് പാപ്പ
3. ആരാധനക്രമത്തിലെ വിശുദ്ധ ഗീതങ്ങളുടെ ലക്ഷ്യം ?
ദൈവമഹത്വവും വിശ്വാസികളുടെ വിശുദ്ധീകരണവും
4. യേശുദാസ് ആലപിച്ച പ്രസിദ്ധമായ ക്രൈസ്തവ കീർത്തനം ?
ദർശനം നല്കണേ മിശിഹായേ...
5. കേരളത്തിലെ ആദ്യത്തെ ക്രിസ്തീയ ഭക്തിഗാന സമാഹാരം ?
സ്വർഗസന്ദേശം
കാറ്റക്കിസം എക്സാം [QUESTION BANK]
1. ഗ്രീക്ക് ഭാഷയിലെ ‘മെത്തനോയിയ’ എന്ന പദം എന്തിനെയാണ് സൂചിപ്പിക്കുന്നത്?
മാനസാന്തരത്തെ
2. ചാവറയച്ചൻ സ്ഥാപിച്ച സന്യാസിനീ സമൂഹം ഏത്?
സി. എം. സി.
3. ചാവറയച്ചൻ കുടുംബങ്ങൾക്കായി എഴുതിയ കൃതിയുടെ പേര്?
ഒരു നല്ല അപ്പന്റെ ചാവരുൾ