കാറ്റിക്കിസം ക്വിസ് [നമ്പര്‍ 67]

ക്വിസ്മാസ്റ്റര്‍ : ഫാ. ഡോ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍
കാറ്റിക്കിസം ക്വിസ് [നമ്പര്‍ 67]
Published on
Q

1. “എ ക്രിസ്മസ് കരോൾ” (A Christmas Carol) എന്ന വിഖ്യാതമായ ക്രിസ്തുമസ് കഥ എഴുതിയത് ആര്?

A

ചാൾസ് ഡിക്കൻസ്

Q

2. ക്രിസ്മസ് കരോൾ ആരംഭിച്ചത് ഏത് രാജ്യത്താണ്?

A

ഓസ്ട്രിയ

Q

3. വിഖ്യാതമായ “ശാന്ത രാത്രി തിരുരാത്രി” (Silent Night Holy Night) എന്ന ഗാനത്തിന്റെ ഒറിജിനൽ ജർമ്മൻ ഭാഷയിൽ എഴുതിയത് ആര്?

A

ഓസ്ട്രിയൻ വൈദികനായ ജോസഫ് മോർ

Q

4. വിഖ്യാതമായ “ശാന്ത രാത്രി തിരുരാത്രി” (Silent Night Holy Night) എന്ന ഗാനത്തിന്റെ സംഗീതം ആരുടേതാണ്?

A

ഫ്രാൻസ് ഗ്രൂബർ

Q

5. ക്രിസ്മസ് ട്രീ സ്ഥാപിക്കുന്ന പാരമ്പര്യം ആരംഭിച്ച രാജ്യം?

A

ജർമ്മനി

Q

6. ആദ്യത്തെ ക്രിസ്തുമസ് കാർഡ് അയച്ച വർഷം?

A

1843

  • കാറ്റക്കിസം എക്സാം

  • QUESTION BANK

Q

1. ലോകത്തിലെ ഏറ്റവും വലിയ കത്തോലിക്ക ക്വിസ് പ്രോഗ്രാം ?

A

ലോഗോസ് ക്വിസ്

Q

2. പുൽക്കൂട് ആദ്യമായി ഉണ്ടാക്കിയത് ആര് ?

A

വി. ഫ്രാൻസിസ് അസ്സീസി

Q

3. 2026 ലെ കുട്ടികളുടെ രണ്ടാം ആഗോള ദിനം നടക്കുന്നത് എവിടെ?

A

റോമിൽ

Q

4. Dilexit nos (അവൻ നമ്മെ സ്നേഹിച്ചു) ആരുടെ ചാക്രിക ലേഖനമാണ്?

A

ഫ്രാൻസിസ് മാർപാപ്പയുടെ

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org