കാറ്റിക്കിസം ക്വിസ് [നമ്പര്‍ 62]

ക്വിസ്മാസ്റ്റര്‍ : ഫാ. ഡോ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍
കാറ്റിക്കിസം ക്വിസ് [നമ്പര്‍ 62]
Published on
  • വിശുദ്ധർ

Q

1. കത്തോലിക്കാ വിദ്യാഭ്യാസത്തിന്റെ സ്വർഗീയ മധ്യസ്ഥനായി പ്രഖ്യാപിക്കപ്പെട്ട വിശുദ്ധൻ?

A

വി. ജോൺ ഹെൻറി ന്യൂമാൻ

Q

2. കത്തോലിക്കാസഭയിലെ 38-ാമത് വേദപാരംഗതനായി ഉയർത്തപ്പെടുന്ന വിശുദ്ധൻ?

A

വി. ജോൺ ഹെൻറി ന്യൂമാൻ

Q

3. ആശ്രമജീവിതത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?

A

ഈജിപ്തിലെ വിശുദ്ധ ആന്റണി

Q

4. ആഗോള മിഷൻ മധ്യസ്ഥർ ആരൊക്കെ?

A

വി. ഫ്രാൻസിസ് സേവ്യർ, വി. കൊച്ചുത്രേസ്യ

Q

5. ഇറ്റലിയിലെ വിൻസെന്റ് ഡി പോൾ എന്നറിയപ്പെടുന്ന വിശുദ്ധൻ?

A

വിശുദ്ധ ജോസഫ് കൊത്തലെംഗോ

  • കാറ്റക്കിസം എക്സാം [QUESTION BANK]

Q

1. ബെൽത്തങ്ങാടി രൂപത സ്ഥാപിതമായ വർഷം?

A

1999

Q

2. ബെൽത്തങ്ങാടി രൂപതയുടെ പുതിയ മെത്രാൻ ആര്?

A

ബിഷപ്പ് ജെയിംസ് പട്ടേരിൽ CMF

Q

3. അദിലാബാദ് രൂപതയുടെ പുതിയ മെത്രാൻ ആര്?

A

ബിഷപ്പ് ജോസഫ് തച്ചാപറമ്പത്ത് CMI

Q

4. കത്തോലിക്കാസഭയിൽ ഈ വർഷത്തെ മിഷൻ ദിനാചരണത്തിന്റെ പ്രമേയം എന്തായിരുന്നു?

A

'പ്രത്യാശയുടെ മിഷണറിമാർ സകല ജനതകൾക്കുമിടയിൽ'

Q

5. മദർ തെരേസ സ്ഥാപിച്ച സന്യാസസഭയുടെ പേര്?

A

മിഷനറീസ് ഓഫ് ചാരിറ്റി

Q

6. മദർ തെരേസ മിഷനറീസ് ഓഫ് ചാരിറ്റി സ്ഥാപിച്ചത് എവിടെ?

A

കൊൽക്കത്ത

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org