
അച്ചൻകുഞ്ഞ്
Time is up!
ലാസര്‍ മരിച്ചു... പക്ഷേ... Angels അയാളെ എടുത്ത് അബ്രാഹത്തിന്റെ ലാപ് ല്‍ എത്തിക്കുന്നു...
Peace. Rest. Love.
RICH MAN ഉം മരിക്കുന്നു.
അതും കുഴിയിലേക്കാണ്, പക്ഷേ different location -
TORMENT ZONE! RICHI MAN ന്റെ RICHNESS ഒക്കെ ഭൂമിയിലെ ഉണ്ടായുള്ളൂ... ഇപ്പൊ അവന്‍ അഗ്‌നി പതിയാതെ വെന്തുകൊണ്ടിരിക്കുന്നു.
RICH MAN അബ്രഹാത്തോട് ലാസറിനെകൊണ്ട് അല്പം WATER DIP ചെയ്തുതരാന്‍ ആവശ്യപ്പെടുന്നുണ്ട്. പക്ഷേ അപ്പോഴേക്കും ശരിക്കും LATE ആയി പോയിരുന്നു.
GUYSS... ഈ RICH MAN വലിയ പാപങ്ങള്‍ ചെയ്തില്ല...
പക്ഷേ വിട്ടുപോകുന്ന ഒരുകാര്യമാണ് ചെയ്തത്...
ഒന്നും ചെയ്തില്ല!!
പാവം മനുഷ്യനെ കണ്ടില്ല. ഉപേക്ഷിച്ചു.
അത് മതിയായിരുന്നു, ദൈവത്തെ ഉപേക്ഷിച്ചതിന് തുല്യമായി.
സാത്താന്‍ പലപ്പോഴും നമ്മെ വലിയ പാപങ്ങളിലേക്ക് തള്ളുന്നില്ല...
പക്ഷേ സമയം ലഭിച്ചിട്ടും കാരുണ്യം കാണിക്കാതെ ഇരിക്കാനാണ് പ്രേരിപ്പിക്കുന്നത്...
മനപ്പാഠമാക്കേണ്ട വചനം:
''ചെയ്യേണ്ട നന്മ ഏതാണെന്നറിഞ്ഞിട്ടും അതു ചെയ്യാതിരിക്കുന്നവന്‍ പാപം ചെയ്യുന്നു'' (യാക്കോ. 4:17)