കൊർണേലിയൂസിന്റെ വീട്ടിൽ - Holy Surprise!!!

Bible Homes - Season 2 - Episode 27
കൊർണേലിയൂസിന്റെ വീട്ടിൽ - 
Holy Surprise!!!
Published on
  • അച്ചൻകുഞ്ഞ്

👦👧 Hey Kids... വേഗം BIBLE എടുത്തു വായിക്കൂ... അപ്പസ്തോല പ്രവർത്തനങ്ങൾ 10:1-48!

ഒരു റോമൻ സൈനികൻ ഉണ്ടായിരുന്നു - കൊർണേലിയൂസ് 💂‍♂️

അവൻ നല്ലവനായിരുന്നു -

ദൈവത്തെ ഭയപ്പെട്ടവൻ 🙏...

ദരിദ്രർക്കു സഹായം കൊടുക്കുന്നവൻ ❤️...

Regular ആയി പ്രാർത്ഥിച്ചിരുന്നവൻ ⏰...

👉 ഒരു ദിവസം - ഒരു Angel വന്ന് അവനോടു 😇

പറഞ്ഞു: "കൊർണേലിയൂസ്, നിന്റെ പ്രാർത്ഥന ദൈവം കേട്ടിരിക്കുന്നു! വേഗം പോയി

പത്രോസച്ചായനെ വിളിച്ചുകൊണ്ടുവരൂ!" 🕊️

Meanwhile - പത്രോസിനും vision കിട്ടി! 👀

ഒരു വലിയ ചട്ടിയിൽ പല മൃഗങ്ങളും 🐍🐖🐓

ദൈവം പറഞ്ഞു: “തിന്നൂ!”

പത്രോസ് പറഞ്ഞു: “അശുദ്ധം, ഇല്ല!”

പക്ഷേ ദൈവം പറഞ്ഞു:

👉 "ഞാൻ ശുദ്ധമാക്കിയതിനെ നീ അശുദ്ധമെന്നു പറയരുത്!"🙌

അങ്ങനെ പത്രോസച്ചായൻ കൊർണേലിയൂസിന്റെ വീട്ടിലെത്തി.

അവൻ preached about Jesus ❤️

Holy Spirit ഇറങ്ങി എല്ലാർക്കും! 🔥🔥🔥

👉 Wow! God’s love is for everyone! ❤️🌍

🌟 Lesson Time:

God doesn’t look at colour, language, or country. 🌈

He looks only at our heart! ❤️

മനപ്പാഠമാക്കേണ്ട വചനം :

  • "രണ്ടാമതും അവന്‍ ആ സ്വരം കേട്ടു: ദൈവം വിശുദ്ധീകരിച്ചവ മലിനമെന്നു നീ കണക്കാക്കരുത്‌"

(അപ്പ. പ്രവര്‍ത്തനങ്ങള്‍ 10 : 15)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org