ഈശോയുടെ ഉയിർപ്പ് നമ്മുടെയും

BIBLE HOMES | SEASON 2 | EPISODE 13
ഈശോയുടെ ഉയിർപ്പ് നമ്മുടെയും
Published on
  • അച്ചന്‍കുഞ്ഞ്‌

സുവിശേഷങ്ങളില്‍ ഈശോപ്പ മരണത്തില്‍ നിന്ന് ജീവനിലേക്ക് കൊണ്ടുവന്നവരെ കണ്ടെത്താമോ Guyss:

1. Its a Daughter

(മത്തായി 9:18-26, മാര്‍ക്കോസ് 5:21-43, ലൂക്കാ 8:40-56)

2. Its a Son (ലൂക്കാ 7:11-17)

3. Its Jesus' Friend (യോഹന്നാന്‍ 11:144)

നോക്കിയേ... ജായ്‌റോസിന്റെ വീട്ടിലാണെങ്കിലും നായിനിലെ വിധവയുടെ വീട്ടിലാണെങ്കിലും ലാസറിന്റെ വീട്ടിലാണെങ്കിലും എല്ലാവര്‍ക്കും ഈശോപ്പയില്‍ വലിയ വിശ്വാസവും അദ്ഭുതവും ഉണര്‍ത്തിയ കാര്യമായിരുന്നു.

മരിച്ചപോയ മകന്റെയും മകളുടെയും സ്‌നേഹിതന്റെയും തിരിച്ചുവരവ്... ഈശോയുടെ ദൈവിക സ്വഭാവത്തെ വെളിച്ചത്തു കൊണ്ടുവരുന്ന പ്രകടമായ വലിയ അദ്ഭുതങ്ങളായിരുന്നു ഇവയെല്ലാം...

ഒരു SECRET പറയട്ടെ... ഇവരെല്ലാം പിന്നേം മരിച്ചു... പക്ഷെ ഈശോപ്പയുടെ കാര്യം DIFFERENT ആണേ... JESUS IS STILL ALIVE... HE HAS RESURRECTED... നമ്മുടെ കത്തോലിക്ക വിശ്വാസത്തിന്റെ അടിസ്ഥാനവും അതുതന്നെയാണ്...

മനഃപ്പാഠമാക്കേണ്ട വചനം:

ക്രിസ്തു ഉയിര്‍പ്പിക്കപ്പെട്ടില്ലെങ്കില്‍ ഞങ്ങളുടെ പ്രസംഗം വ്യര്‍ഥമാണ്. നിങ്ങളുടെ വിശ്വാസവും വ്യര്‍ഥം

(1 കോറിന്തോസ് 15:14).

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org