![CHAINS അല്ല CHANTS!!! [Paul & Silas in Prison]](http://media.assettype.com/sathyadeepam%2F2025-10-31%2F8mpgskr9%2Fchants-not-chaints.jpg?w=480&auto=format%2Ccompress&fit=max)
![CHAINS അല്ല CHANTS!!! [Paul & Silas in Prison]](http://media.assettype.com/sathyadeepam%2F2025-10-31%2F8mpgskr9%2Fchants-not-chaints.jpg?w=480&auto=format%2Ccompress&fit=max)
അച്ചൻകുഞ്ഞ്
👦👧 Hey Kids... Ready for a Jail Worship??? 😮
വേഗം BIBLE എടുത്തു KISS ചെയ്തു അപ്പസ്തോല പ്രവർത്തനങ്ങൾ 16:16-34 വായിക്കൂ...
1️⃣ STORY TIME ...Paul & Silas in Trouble!
പൗലോസും സീലാസും preaching ചെയ്തു നടക്കുന്നു 📖❤️ അവിടെ ഒരു പെൺകുട്ടിയുണ്ട് 👧 - അവൾക്ക് evil spirit 😈
പൗലോസ് അവളെ സുഖപ്പെടുത്തുന്നു🙌
പക്ഷേ അതു കണ്ട ചിലർക്ക് കോപം! 😡
അവർ പൗലോസിനെയും സീലാസിനെയും പിടിച്ചു 👮♂️ ജയിലിൽ അടച്ചു.🚪⛓️ CHAIN ഇട്ടു പൂട്ടി 🙈
2️⃣ BUT... Midnight Miracle 🌙✨
രാത്രി പന്ത്രണ്ടുമണി 😴
എല്ലാവരും ഉറങ്ങുന്നു 😪
പക്ഷേ... പൗലോസും സീലാസും എന്താണ് ചെയ്യുന്നത്?
👉 പാട്ടുപാടുന്നു! 🎶🙏
Praise the Lord!” “Hallelujah!
SUDDENLY... വലിയ ഭൂകമ്പം! 🌋
CHAINS പൊട്ടിപ്പോയി! 🔓
കതകുകൾ തുറന്നു!🚪
ജയിൽവാർഡൻ ഭയന്നു 😨
പൗലോസ് പറഞ്ഞു: "Don’t worry! We are here!" ❤️
അവൻ ചോദിച്ചു: "എനിക്ക് രക്ഷ നേടാൻ എന്ത് ചെയ്യണം?"
പൗലോസ് പറഞ്ഞു: 👉 കർത്താവായ യേശുവിൽ വിശ്വസിക്കൂ!✝️
അവനും കുടുംബവും BAPTISM സ്വീകരിച്ചു 💦🏠
Happy Family in Christ!!!🎉
🌟BIG LESSON🌟
When problems chain you down...
👉 Don’t cry 😢
👉 Don’t complain 😩
👉 Just start singing and praying!🎵🙏
God can turn Chains... Chants... Change!!!✨
🧠MEMORY RHYME for Kids 🎶
When life feels tight and pain is strong, Sing to Jesus - He’ll make you strong!💪🎶
