Sathyadeepam
'ക്രിസ് സഫാരി റീൽ കോമ്പറ്റീഷനു' വേണ്ടി ഉപയോഗിക്കേണ്ട ഗാനത്തിൻ്റെ ഫയൽ ഡൗൺലോഡ് ചെയ്യുന്നതിനുള്ള ഡൗൺലോഡ് ലിങ്ക് നിർദ്ദേശങ്ങൾക്ക് ചുവടെ ചേർത്തിരിക്കുന്നു.
നിബന്ധനകള്‍
1. മത്സരത്തിന് സംഘാടകര്‍ നല്‍കിയ പാട്ടാണ് ഉപയോഗിക്കേണ്ടത്.
പാട്ട് ലഭിക്കുവാന്‍ sathyadeepam.org
www.youtube.com/@SathyadeepamOnline
YouTube ചാനലോ സന്ദര്‍ശിക്കുക.
പാട്ട് നിങ്ങൾക്ക് download ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
ആകർഷകമായ സമ്മാനങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു
2. തന്നിരിക്കുന്ന പാട്ട് Edit ചെയ്യാതെ മുഴുവനായും ഉപയോഗിക്കുക.
3. മത്സരത്തില്‍ നിങ്ങള്‍ക്ക് സിംഗിള്‍ ആയോ ഗ്രൂപ്പ് ആയോ പങ്കെടുക്കാം. [ഒരു ഗ്രൂപ്പില്‍ 5 പേരില്‍ കൂടരുത്] സമ്മാനങ്ങള്‍ സിംഗിള്‍, ഗ്രൂപ്പ് തിരിച്ചായിരിക്കും നല്‍കുക.
4. റീല്‍ ഷൂട്ട് ചെയ്യേണ്ടത് നിര്‍ബന്ധമായും പോര്‍ട്രേറ്റ് മോഡില്‍ ആയിരിക്കണം (Vertical). 5. വീഡിയോ എഫക്ട്സ്, ഫില്‍റ്ററുകള്‍ എന്നിവ ഉപയോഗിക്കാന്‍ പാടുള്ളതല്ല.
6. നിങ്ങള്‍ തയ്യാറാക്കുന്ന റീല്‍ 93870 74695 WhatsApp നമ്പറിലേക്കോ sathyadeepamchrissafari@gmail.com
E-mail ID യിലേക്കോ അയക്കുക
Entry അയക്കുമ്പോള്‍ നിങ്ങളുടെ പേര്, ഇടവക, എന്നിവ അയക്കാന്‍ മറക്കരുത്.
സമര്‍പ്പണത്തിനുള്ള അവസാന തീയതി: ഡിസംബര്‍ 10
അന്ന് വൈകിട്ട് 10 മണിക്കുശേഷം വരുന്ന എന്‍ട്രികള്‍ സ്വീകരിക്കുകയില്ല.
7. റീല്‍ സര്‍ഗാത്മകവും മത്സരത്തിനായി പ്രത്യേകമായി സൃഷ്ടിച്ചതുമായിരിക്കണം. മറ്റ് ബ്രാന്‍ഡുകളെ പ്രചോദിപ്പിക്കുന്ന ലോഗോകള്‍, വാട്ടര്‍മാര്‍ക്കുകള്‍ എന്നിവ ഉള്‍ക്കൊള്ളരുത്.
8. ജഡ്ജിംഗ് മാനദണ്ഡങ്ങള്‍
1] ചുവടുകളുടെ ആകര്‍ഷണീയതയും പൂര്‍ണ്ണതയും
2] ക്രിയാത്മകത [Creativity]
3] അവതരണത്തിലെ മികവ് [ഡ്രസ്സ് കോഡ്, ആമ്പിയന്‍സ്, പശ്ചാത്തലം] എന്നിവ പരിഗണിച്ചായിരിക്കും നിര്‍ണ്ണയിക്കുന്നത്.
9. ഡിസ്‌ക്വാളിഫിക്കേഷന്‍
കോപ്പിറൈറ്റ് ലംഘനമോ, മോഷ്ടിച്ച ഉള്ളടക്കമോ
ഉള്ള സമര്‍പ്പണങ്ങള്‍ പിന്‍വലിക്കപ്പെടും.
നല്‍കിയ പാട്ടില്‍ മാറ്റം വരുത്താന്‍ പാടില്ല.
വിജയികളെ ഡിസംബര്‍ 15 ന് Sathyadeepam YouTube ചാനലില്‍ പ്രഖ്യാപിക്കും
മത്സരത്തില്‍ പങ്കെടുക്കുന്നവരുടെ റീലുകള്‍ പ്രചാരണം ചെയ്യാന്‍ സംഘാടകര്‍ക്ക് അവകാശം ഉണ്ടായിരിക്കും.
ജഡ്ജസിന്റെ തീരുമാനങ്ങള്‍ അന്തിമമാണ്.
സംഘാടകര്‍ക്ക് മത്സരത്തില്‍ മാറ്റം വരുത്താനോ റദ്ദാക്കാനോ അധികാരം ഉണ്ടായിരിക്കും.