Todays_saint

കമാന്ത വെര്‍ജിനിലെ വി. വില്യം

Sathyadeepam

1085-ല്‍ പീഡുമണ്ടുകാരനായി വില്യം ജനിച്ചു. ചെറുപ്പത്തിലെ മാതാപിതാക്കളെ നഷ്ടപ്പെട്ട വിശുദ്ധനെ സ്നേഹിതരാണു വളര്‍ത്തിയത്. 15-ാം വയസ്സില്‍ തപോജീവിതം ആരംഭിച്ചു. 1119-ല്‍ ഒരു പുതിയ സഭ സ്ഥാപിച്ചു. പിന്നീട് ഇതു കസീനീസു സഭയോടു ചേര്‍ത്തു. 1142-ല്‍ വിശുദ്ധന്‍ സ്വര്‍ഗം പൂകി.

ക്രിസ്മസ് കഴുത

വിശുദ്ധ ഫ്രാന്‍സെസ് സേവ്യര്‍ കബ്രീനി (1850-1917) : ഡിസംബര്‍ 22

🎯 THE HOLY FAMILY - HOPE ON THE റൺ! (Fleeing to Egypt)

വെർച്വൽ റിയാലിറ്റി [Virtual Reality]

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 69]