Todays_saint

പാദുവായിലെ വി. ആന്‍റണി (1195-1231) വേദപാരംഗതന്‍

Sathyadeepam

പോര്‍ത്തുഗലിന്‍റെ തലസ്ഥാനമായ ലിസ്ബണില്‍ 1195-ല്‍ ആന്‍റണി ജനിച്ചു. 17-ാമത്തെ വയസ്സില്‍ കോയിബ്രയിലെ ഫ്രാന്‍സിസ്കന്‍ ആശ്രമത്തില്‍ താമസിച്ചു പഠനം നടത്തി. 25-ാമത്തെ വയസ്സില്‍ ആന്‍റണി ഫ്രാന്‍സിസ്കന്‍ വൈദികനായി. "ഒന്നും ചോദിക്കാതിരിക്കുക/യാതൊന്നും നിഷേധിക്കാതിരിക്കുക അതായിരുന്നു വി. അന്തോണിയുടെ ജീവിതരഹസ്യം.

വത്തിക്കാന്‍ സംഘം ഖസാക്ക്സ്ഥാനിലെ മതാന്തര സമ്മേളനത്തില്‍

എഴുപതാം പിറന്നാളില്‍ മാതാപിതാക്കള്‍ക്ക് നന്ദി പറഞ്ഞു മാര്‍പാപ്പ

വിശുദ്ധ റോബര്‍ട്ട് ബല്ലാര്‍മൈന്‍ (1542-1621) : സെപ്തംബര്‍ 17

അവകാശദിനാചരണവും ഭീമഹര്‍ജി ഒപ്പുശേഖരണവും നടത്തി

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16