കഥകള്‍ / കവിതകള്‍

ശാന്തം-കരുണം-ദീപ്തം=ഉദാത്തം

ഗദ്യകവിത

Sathyadeepam

ഗദ്യകവിത : മംഗലത്ത് ജോസ് മാത്യു

ആത്മപ്രേമം പ്ര ഫുല്ലമാകണമെങ്കിൽ ആരോടും ബാദ്ധ്യസ്ഥ-

രാകാതിരിക്കുക, അങ്ങനെ ആരെയും അടുത്തുവരാനനുവദിക്കാതിരിക്കുക-

ലളിതം-അതേസമയം തന്നെ നിർണ്ണായകവും-സ്വന്തം സ്നേഹത്തിന്

അഭയമരുളുന്നതിനുള്ള നിങ്ങളുടെ ശ്രമങ്ങളുടെ നിങ്ങളുടെ ആത്മവത്തയെ-

മരവിപ്പിക്കുകയും അതിന്റെ കാമ്പുകാർന്നു തിന്നുകയും ചെയ്യും.

മറ്റുള്ളവർക്കു താല്പര്യമുള്ള കാര്യമേ അവരോടു പറയാവൂ.

നിങ്ങൾ അറിയാനാഗ്രഹിക്കുന്നതുമാത്രം അവരോടു ചോദിക്കുക.

സംസാരിക്കുന്നവൻ വാസ്തവത്തിൽ അറിയുന്ന കാര്യമായി സംസാരം ഒതുക്കി

നിർത്തുക. തീരുമാനത്തിൽ എത്തുന്നതിനുവേണ്ടി മാത്രം തർക്കിക്കുക.

പരസ്പരം അടുത്തറിയുന്ന രണ്ടുപേർ തമ്മിൽ

അപ്രകാശിതമായ സന്ദേശങ്ങൾ കൈമാറുന്നതിനുള്ള മാധ്യമമായല്ലാതെ

നിസ്സാരസംഭാഷണങ്ങൾ നിങ്ങളുടെ സമയത്തെയും നിശ്ശബ്ദതയെയും

കൊല്ലാതിരിക്കട്ടെ.

യുദ്ധം തകർത്ത സിറിയയിൽ ക്രിസ്തുവിന്റെ സാക്ഷിയായി പ്രവര്‍ത്തിക്കുന്ന സിസ്റ്റർ ആനിക്ക് ധീരതാ പുരസ്കാരം

നാടകത്തിൽ നടനും പ്രേക്ഷകനും കാലാതീതമായി നിലനിൽക്കും : ടി. എം. എബ്രഹാം

യുവജനപ്രക്ഷോഭങ്ങൾക്ക് ഉത്തരമുണ്ടോ?

മാറിയകാലത്ത് വിശ്വാസം കൈമാറുമ്പോൾ

സെന്റ് പീറ്റേഴ്‌സ് ബസിലിക്ക ഡോക്യുമെന്ററിയില്‍ പാപ്പയും പ്രത്യക്ഷപ്പെടുന്നു